നാടിയാന്‍
കലാപങ്ങള്‍
കെ.ആര്‍ വിശ്വനാഥന്‍
പണ്ട് പണ്ട് ഒരിടത്ത് നാടിയാന്‍ മൂപ്പന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു. ദൈവം അവനെ ഭൂമിയില്‍ നിന്നും കൊണ്ടുവരാന്‍ മഴയെ അയച്ചു. എന്നാല്‍ മഴയ്ക്ക് അവനെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. കാരണം അവന്‍ മഴയില്‍ അലിയുന്നവനായിരുന്നില്ല. ഉടനെ ദൈവം നിലാവിനോട് കല്പിച്ചു. എന്നാല്‍ നിലാവിനും ദൈവത്തിന്റെ കല്പന നടപ്പാക്കാന്‍ കഴിഞ്ഞില്ല. കാരണം അവന്‍ നിലാവില്‍ അലിയുന്നവനായിരുന്നില്ല. ഒടുവില്‍ ദൈവം മഴയെയും നിലാവിനെയും ഒരുമിച്ചയച്ചു. മഴയും നിലവും ചേര്‍ന്ന് അവനെ ഭൂമിയില്‍ നിന്ന് മായ്ച്ചു .
Original price was: ₹285.00.₹256.00Current price is: ₹256.00.