Author: Malayinkeezhu Gopalakrishnan
Shipping: Free
NAGARAPPAZHAMA
₹950.00 Original price was: ₹950.00.₹855.00Current price is: ₹855.00.
നഗരപ്പഴമ
മലയിന്‍കീഴ് ഗോപാലകൃഷ്ണന്
അനന്തപുരിയുടെ ഗതകാല സ്മരണകള്‍
തിരുവനന്തപുരത്തിന്റെ ജനകീയ ചരിത്രകാരനും പ്രമുഖ പത്രപ്രവര്‍ത്തകനുമായ മലയിന്‍കീഴ് ഗോപാലകൃഷ്ണന് മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം എഡിഷനില്‍ രണ്ടുപതിറ്റാണ്ടിലേറെയായി എഴുതിക്കൊണ്ടിരിക്കുന്ന ”നഗരപ്പഴമ” എന്ന ജനപ്രിയപംക്തിയുടെ സമാഹാരം.
തിളച്ചുമറിഞ്ഞ തിരുവിതാംകൂര്‍ രാഷ്ട്രീയം, പൈതൃക മന്ദിരങ്ങള്‍,മഹാനഗരത്തില്‍ വന്നുപോയ മഹാരഥര്‍, ചരിത്രകൗതുകങ്ങള്‍, ചരിത്രം സൃഷ്ടിച്ച മനുഷ്യര്‍, മഹാസംഭവങ്ങള്‍, രാജാക്കന്മാര്, ദിവാന്മാര്, ജനകീയ മന്ത്രിമാര്‍, ജനങ്ങളെ ഇളക്കി മറിച്ച ജനനായകര്‍, അധികാരത്തിന്റെ അനീതികളെ നെഞ്ചുറപ്പോടെ ചോദ്യം ചെയ്തവര്‍… കാലത്തെ മാറ്റിമറിച്ചുകൊണ്ട് പാഞ്ഞൊഴുകിയ ചരിത്രനദിയില് മുങ്ങിക്കുളിച്ച അനുഭവമാണ് ”നഗരപ്പഴമ” നല്‍കുന്നത്.
Publishers |
---|
Related products
-
Historical Study
Charithram Parayumbol
₹350.00Original price was: ₹350.00.₹315.00Current price is: ₹315.00. Add to cart -
History
Ormayude Olangalil
₹120.00Original price was: ₹120.00.₹100.00Current price is: ₹100.00. Add to cart -
Historical Study
Keralam Loka Charithrathiloode
₹190.00Original price was: ₹190.00.₹180.00Current price is: ₹180.00. Add to cart