ഒരിക്കല് ഒരു പുലര്ച്ച നേരത്ത് അമ്പിളിമാമന്റെ മടിയില് കളിച്ചുകൊണ്ടിരിക്കെ ഒരു നക്ഷത്ര ക്കുഞ്ഞ് ഭൂമിയിലേക്ക് പതിച്ചു. ഭൂമിയിലേക്ക് വീഴുകയാണെന്ന് മനസ്സിലാക്കാതെ അവള് വായുവില് കൈകാലുകള് വീശി നന്നായി നൃത്തം ചെയ്തു. ഗ്രാമത്തിലെ പുഴയില് മീന് പിടിക്കുന്ന ഗ്രാമീണര് ഏതോ വാല്നക്ഷത്രം മിന്നിമായുകയാണെ ന്നു കരുതി കൗതുകത്തോടെ നോക്കി നിന്നു. അവള് ഒരു വലിയ പര്വ്വതത്തിന്റെ മറുവശത്തെ കാട്ടിലേക്ക് തീപ്പൊരി ചിതറി കുത്തനെ പതിച്ചു. അവിടെയായിരുന്നു കഠോരനും ജീവിച്ചിരുന്നത്. ഇത്രമേല് ഭാവനാത്മകമായ, നന്മ നിറഞ്ഞ കഥാലോ കം കുട്ടികള് വായിക്കുകതന്നെ വേണം!
Original price was: ₹100.00.₹90.00Current price is: ₹90.00.