Sale!
,

Nakshathrangal Janikkunnath

Original price was: ₹210.00.Current price is: ₹189.00.

നക്ഷത്രങ്ങള്‍
ജനിക്കുന്നത്

ഭാസി പനക്കന്‍

എക്താരയുടെ ഉന്മാദ വാദനത്തില്‍ ബാവുല്‍ സംഗീതത്തിന്റെ അസാധാരണവും അപരിചിതവുമായ വിതാനങ്ങള്‍ തുറന്നിടുന്ന മലയാളത്തിലെ ആദ്യ നോവല്‍. സംഗീതത്തിന്റെ സ്വയം സമര്‍പ്പിത ബാവുല്‍ ജീവിതം സ്‌നേഹ പ്രണയോല്‍സവങ്ങളുടെ പ്രപഞ്ച മുദ്രയായിത്തീരുന്ന നവാനുഭൂതികള്‍. സംഗീതത്തിലൂടെ ജീവിതാര്‍ത്ഥം തേടുന്നവരുടെ വിവര്‍ത്തനക്ഷമമല്ലാത്ത കാമനകളുടെ രസമുകുളങ്ങള്‍. പാരമ്പര്യ വഴികളില്‍നിന്നും തെന്നിത്തെറിച്ച ആവിഷ്‌കാരത്തിന്റെ നവീന രീതികളും ഭാഷയുടെ വരപ്രസാദവും കൊണ്ട് വായനയില്‍ പുതിയ സക്ഷത്ര ജന്മമായിത്തീരുന്ന നോവല്‍.

Categories: ,
Guaranteed Safe Checkout

Author: Bhasi Panakkan

Publishers

Shopping Cart
Nakshathrangal Janikkunnath
Original price was: ₹210.00.Current price is: ₹189.00.
Scroll to Top