,

Nakshathrangalude Thadavukari

85.00

ആള്‍ക്കൂട്ടത്തിനും ആരവങ്ങള്‍ക്കുമിടയിലും ഒറ്റപ്പെടലിന്റെ വിധി മനുഷ്യനെ കാത്തുനില്ക്കുന്നു. തീരുമാനിക്കപ്പെട്ടതോ അല്ലാത്തതോ ആയ വിധിവിശ്വാസങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ നാമറിയാതെ ജീവിതം കൊഴിഞ്ഞു പോകുന്നു. നക്ഷത്രങ്ങളാല്‍ ബാധിക്കപ്പെട്ട ജീവിതവുമായി മല്ലിടുന്ന ദേവിയുടെ കഥയാണിത്. നക്ഷത്രങ്ങളാണോ അവയെക്കുറിച്ചുള്ള വിശ്വാസമാണോ ദേവിയുടെ ജീവിതത്തെ ബാധിക്കുന്നത് എന്ന ചോദ്യചിഹ്നം പിന്നെയും ബാക്കിനില്ക്കുന്നു. ആള്‍ക്കൂട്ടത്തിനും ആരവങ്ങള്‍ക്കുമിടയിലും ഒറ്റപ്പെടലിന്റെ വിധി മനുഷ്യനെ കാത്തുനില്ക്കുന്നു. തീരുമാനിക്കപ്പെട്ടതോ അല്ലാത്തതോ ആയ വിധിവിശ്വാസങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ നാമറിയാതെ ജീവിതം കൊഴിഞ്ഞു പോകുന്നു. നക്ഷത്രങ്ങളാല്‍ ബാധിക്കപ്പെട്ട ജീവിതവുമായി മല്ലിടുന്ന ദേവിയുടെ കഥയാണിത്. നക്ഷത്രങ്ങളാണോ അവയെക്കുറിച്ചുള്ള വിശ്വാസമാണോ ദേവിയുടെ ജീവിതത്തെ ബാധിക്കുന്നത് എന്ന ചോദ്യചിഹ്നം പിന്നെയും ബാക്കിനില്ക്കുന്നു.

Out of stock

Categories: ,
Compare
Author: KL Mohanavarma

Publishers

Shopping Cart
Scroll to Top