Sale!
,

Nalamathe Simham

Original price was: ₹160.00.Current price is: ₹144.00.

നാലാമത്തെ
സിംഹം

റിയാസ്

സമകാലിക ഇന്ത്യന്‍ സാമൂഹ്യ-രാഷ്ട്രീയ ജീവിതം ബാക്കിയാക്കിയ അരക്ഷിതാവസ്ഥയുടേയും പ്രതിഷേധത്തിന്റേയും അക്ഷരരൂപമാണ് ഈ പുസ്തകം. പ്രകടമായും പ്രച്ഛന്നമായും ജനതയുടെ മേല്‍ ഇടപെടുന്ന ഹിംസാത്മകമായ അധികാരത്തെ, മറിയ്ക്കാനിരിക്കുന്ന ഏടുകളില്‍ നിങ്ങള്‍ക്ക് കാണാം. ഒച്ച, പാവപ്പൊറാട്ട്, ഗന്ധകം, ശീര്‍ഷാസനം, നാലാമത്തെ സിംഹം, ഗ്വാണ്ടനാമോ ഉള്‍പ്പെടെ അരങ്ങില്‍ നയം വ്യക്തമാക്കിയ ആറു നാടകങ്ങള്‍.

Categories: ,
Compare

Author: Riyas
Shipping: Free

Publishers

Shopping Cart
Scroll to Top