Nalithalppoovu

75.00

നാലിതള്‍
പൂവ്

സി.എം വിനയചന്ദ്രന്‍

രമണനെന്നൊരു സുന്ദരകാവ്യത്തില്‍ രാഗലോലനാം ഇടയന്റെ പാട്ടിന്റെ രാമണീയകം ചിത്രം വരച്ചിട്ട രാജരാജന്‍ കവിക്കിന്നു വന്ദനം. ചങ്ങമ്പുഴയുടെ രമണനെ രസകരമായി പരിചയപ്പെടുത്തുന്നതുപോലെ കുഞ്ഞുകുട്ടികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ ചെയ്തിരിക്കുന്ന അന്‍പതു കുട്ടിക്കവിതകളടങ്ങുന്ന സമാഹാരം.

Compare
Shopping Cart
Scroll to Top