‘ഒരിടത്തൊരിടത്തൊരിടത്ത്….’ എന്ന ആ പഴയ അമ്മൂമ്മക്കഥാ ശൈലിയില്‍ പത്തൊന്‍പത് കുഞ്ഞിക്കഥകള്‍. ഇതില്‍ ലാളിത്യത്തിന്റെ തേന്‍തുള്ളിയുണ്ട്. സാരോപദേശത്തിന്റെ വയമ്പുണ്ട്. ബാലമനസ്സുകളുടെ ശേഷി അറിഞ്ഞുള്ള രചനാതന്ത്രം ഈ കഥകളെ വ്യത്യസ്തമാക്കുന്നു. കുഞ്ഞുന്നാളിലേ മനസ്സില്‍ വേരുപിടിക്കേണ്ട കുറേയേറെ സദ്ഗുണങ്ങള്‍ വരച്ചുകാണിക്കുന്നുണ്ട് ഇതിലെ ഓരോ കഥകളും. കൂട്ടുകാര്‍ക്കുമാത്രമല്ല; അവര്‍ക്ക് പാഠം പറഞ്ഞുകൊടുക്കുന്ന മുതിര്‍ന്നവര്‍ക്കും വാത്സല്യം കിനിയുന്ന ഒരു കഥാ ചെപ്പ് !
₹75.00
Author: Gifu Melattoor
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us