, ,

Nalla Changathimar

75.00

‘ഒരിടത്തൊരിടത്തൊരിടത്ത്….’ എന്ന ആ പഴയ അമ്മൂമ്മക്കഥാ ശൈലിയില്‍ പത്തൊന്‍പത് കുഞ്ഞിക്കഥകള്‍. ഇതില്‍ ലാളിത്യത്തിന്റെ തേന്‍തുള്ളിയുണ്ട്. സാരോപദേശത്തിന്റെ വയമ്പുണ്ട്. ബാലമനസ്സുകളുടെ ശേഷി അറിഞ്ഞുള്ള രചനാതന്ത്രം ഈ കഥകളെ വ്യത്യസ്തമാക്കുന്നു. കുഞ്ഞുന്നാളിലേ മനസ്സില്‍ വേരുപിടിക്കേണ്ട കുറേയേറെ സദ്ഗുണങ്ങള്‍ വരച്ചുകാണിക്കുന്നുണ്ട്  ഇതിലെ ഓരോ കഥകളും. കൂട്ടുകാര്‍ക്കുമാത്രമല്ല; അവര്‍ക്ക് പാഠം പറഞ്ഞുകൊടുക്കുന്ന മുതിര്‍ന്നവര്‍ക്കും വാത്സല്യം കിനിയുന്ന ഒരു കഥാ ചെപ്പ് !

Buy Now
Compare
Shopping Cart
Scroll to Top