Shopping cart

Sale!

Naam Munnottu

നാം
മുന്നോട്ട്

കെ.പി കേശവമേനോന്‍

മാതൃഭൂമിയുടെ സ്ഥാപക പത്രാധിപര്‍, സ്വാതന്ത്ര്യസമരസേനാനി. 1886ല്‍ പാലക്കാട്ട് ജനിച്ചു. സിലോണ്‍ ഹൈക്കമ്മീഷണര്‍, ഐക്യകേരള കമ്മിറ്റിയുടെ പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി വര്‍ക്കിങ് പ്രസിഡണ്ട്, മലബാര്‍ ജില്ലാ കോണ്‍ഗ്രസിന്റെ ആദ്യത്തെ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കാലം, നാം മുന്നോട്ട്, ദാനഭൂമി, യേശുദേവന്‍, നവഭാരതശില്‍പികള്‍, ജീവിതചിന്തകള്‍, സായാഹ്നചിന്തകള്‍, ബിലാത്തിവിശേഷം, രാഷ്ട്രപിതാവ് തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ്, കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ഫെലോഷിപ്പ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, പത്മഭൂഷണ്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. 1978ല്‍ അന്തരിച്ചു.

Original price was: ₹1,100.00.Current price is: ₹990.00.

Buy Now

AUTHOR: KP KESAVA MENON
SHIPPING: FREE

കെ.പി. കേശവമേനോന്റെ നിരവധി കോപ്പികള്‍ വിറ്റഴിഞ്ഞ നാല് വാള്യങ്ങളിലായിറങ്ങിയ നാം മുന്നോട്ട് എന്ന പ്രഖ്യാതകൃതി ഇപ്പോള്‍ ഒറ്റവോള്യത്തില്‍ .
ആയിരത്തിലധികം പേജുകള്‍

ജീവിതത്തിന്റെ നല്ല വഴികളിലേക്ക് വായനക്കാരനെ കൈ പിടിച്ചു നടത്തിക്കുന്ന പുസ്തകം.

ജീവിതത്തെ മാറ്റിത്തീര്‍ക്കുന്ന വിജയമന്ത്രങ്ങള്‍
കൃത്യനിഷ്ഠയും അച്ചടക്കവും
നമ്മുടെ വിജയം
മറ്റുള്ളവരുടെ സന്തോഷം
പെരുമാറ്റം
സംഭാഷണം ഒരു കല
സമയം വിനിയോഗിക്കല്‍
കടമ എന്നാല്‍ ള്ള മര്യാദയുടെ മഹത്ത്വം…

പ്രകാശപൂര്‍ണമായ ജീവിതത്തിന് ചില മാര്‍ഗരേഖകള്‍
ജീവിതമൂല്യങ്ങള്‍
പൂര്‍ണതയും പക്വതയും നേടാന്‍
ജീവിതം സേവനത്തിന് ള്ള ജീവിതം നേട്ടമാണ്
വെളിച്ചം ഉള്ളിലേക്കു തിരിക്കുക
ജീവിതം ശാന്തസുന്ദരമാക്കാന്‍…

ആദര്‍ശനിഷ്ഠ നിറഞ്ഞ ജീവിതത്തിന് ചില ശുഭചിന്തകള്‍
സൗഹാര്‍ദവും സഹകരണവും ജീവിതത്തിന്
സന്മാര്‍ഗജീവിതം ള്ള വിജയത്തിന്റെ ആധാരശിലകള്‍
സ്വഭാവസംസ്‌കരണം ള്ള മനഃശ്ശാന്തിയുണ്ടാവാന്‍
സൗഖ്യത്തിന്റെ താങ്ങുതൂണുകള്‍…

ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാന്‍…
നല്ല മനസ്സ് നല്ല ജീവിതം
സത്യവും സഹിഷ്ണുതയും
സ്വഭാവവൈശിഷ്ട്യം മികച്ച സമ്പത്ത്
ലക്ഷ്യബോധവും മനഃസാക്ഷിയും
പ്രയത്‌നവും പ്രതീക്ഷയും…

ജീവിത വിജയത്തിലേക്കുള്ള ചുവടുവെപ്പുകള്‍ …
തത്ത്വദീക്ഷ ജീവിതത്തില്‍ ള്ള ദാനം ഒരു മികച്ച കല
നിര്‍ഭയത്വം ജീവിതവിജയത്തിന്
സഹായിക്കാനുള്ള സന്നദ്ധത
സ്​പര്‍ശനത്തിന്റെ സന്ദേശം
നല്ല ചിന്ത, നല്ല ജീവിതം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.