Sale!
, , , , , ,

Namaskaram: Oru Punarvayana

Original price was: ₹145.00.Current price is: ₹125.00.

നമസ്‌കാരം
ഒരു പുനര്‍വായന

അഹ്മദ് ബസ്സാം
വിവര്‍ത്തനം: എന്‍.പി സലാഹുദ്ദീന്‍

നമ്മുടെ ജീവിതത്തിന്റെ പൊതുരംഗങ്ങളിലും വിദ്യാഭ്യാസ രംഗങ്ങളിലും ഒട്ടനവധി മാനേജ്‌മെന്റ് പഠനങ്ങള്‍ നടന്നുവരുന്നു. ഒട്ടേറെ മേഖലകളിലും വിഷയങ്ങളിലും മാനേജ്‌മെന്റ് രീതി പ്രയോജനപ്പെടുന്നു. വ്യാവസായിക, വ്യാപാര, കാര്‍ഷിക, നിര്‍മാണ പദ്ധതികളില്‍ മികച്ച നിക്ഷേപങ്ങള്‍ നടത്താനും കഴിയാവുന്നത്ര നേട്ടമുണ്ടാക്കാനും വ്യക്തികള്‍ക്കും പൊതുജനങ്ങള്‍ക്കും അവയുടെ പ്രയോജനം നേടിത്തരാനും ഇത്തരം മാനേജ്‌മെന്റ് രീതികള്‍കൊണ്ട് സാധ്യമാവുന്നു. എന്നാല്‍, ഏറ്റവും പ്രയോജനകരമായ, സുസ്ഥിരമായ, സുരക്ഷിതമായ, ഭൗതിക-പാരത്രിക നേട്ടമുണ്ടാവുന്ന, നേരത്തേ സൂചിപ്പിച്ച എല്ലാ ഭൗതിക പദ്ധതികളുടെയും വിജയത്തിന് അടിസ്ഥാനമായി പ്രര്‍ത്തിക്കുകയും ചെയ്യുന്ന ഒരു നിക്ഷേപമുണ്ട്. അതാണ്, ആരാധനകളുടെ മാനേജ്‌മെന്റ് പഠനം.

നമസ്‌കാരത്തിന്റെ പുനരാവിഷ്‌കരണവും നിരന്തര പരിചയത്തിന്റെ പിടിത്തത്തില്‍ നിന്നുള്ള അതിന്റെ മോചനം എങ്ങനെ സാധ്യമാവും?
ബാധ്യത, ഭാരം, തുടങ്ങിയ മനോഭാവങ്ങളില്‍ നിന്നു മാറി നമസ്‌കാരം ഒരു അവകാശവമാവുന്നതെങ്ങനെ?

ആന്തരികമായ വൈറസുകളും കാലപ്പഴക്കവും പരിചിതത്വവും തകരാറിലാക്കിയ ജീവിതത്തെ നമസ്‌കാരം റീ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ?

ജീവിതത്തെയും ചിന്തയേയും നമസ്‌കാരം വ്യവസ്ഥപ്പെടുത്തുന്നതെങ്ങനെ?

നമസ്‌കാരം – ഏറ്റവും വലിയ ഭൗകിത – പാരത്രിക നിക്ഷേപ പദ്ധതി. നമസ്‌കാരം – ഇസ്‌ലാമിക നാഗരികതയുടെ സോഫ്റ്റ്‌വെയര്‍.

വിവര്‍ത്തനം: എന്‍.പി സലാഹുദ്ദീന്‍

Compare

Author: Ahmad Bassam Saeh

Translator: N.P Salahudheen

Shipping: Free

 

Publishers

Shopping Cart
Scroll to Top