Author: Yusuf Farooqi
Shipping: Free
Prayar, Religion
Namaskarathinte Athmav
Original price was: ₹105.00.₹95.00Current price is: ₹95.00.
നമസ്‌കാരത്തിന്റെ
ആത്മാവ്
യുസുഫ് ഫാറൂഖി
മനുഷ്യരുടെ ജീവിത വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം സത്യവിശ്വാസമാണ്. യഥാര്‍ത്ഥ വിശ്വാസിയുടെ ലക്ഷണങ്ങളില്‍ സുപ്രധാനമാണ് ഭക്തിസാന്ദ്രമായ നമസ്‌കാരം. നമസ്‌കാരത്തിന്റെ ആത്മാവിനെ അടുത്തറിയാന്‍ സഹായിക്കുന്ന ലളിതമായ കൃതിയുടെ നാലാം പതിപ്പ്.