Author: Kunhunni Mash
Shipping: Free
Humour, KUNHUNNI, KUNHUNNIMASH
Compare
NAMBOORI PHALITHANGAL
Original price was: ₹230.00.₹207.00Current price is: ₹207.00.
നമ്പൂരി
ഫലിതങ്ങള്‍
സമാഹരണം: കുഞ്ഞുണ്ണിമാഷ്
നമ്പൂരി എവിടേക്കോ പോകാനൊരുങ്ങി, ഇല്ലത്തുനിന്നിറങ്ങി. അപ്പോള്‍ പടിക്കല്‍ ഏതോ ഒരാള്‍ തലചുറ്റി വീണുകിടക്കുന്നതു കണ്ടു. ഉടനെ നമ്പൂരി ഇല്ലത്തേക്കു നോക്കിക്കൊണ്ട്: ”ഉണ്ണീ, ഒരു കിണ്ടി വെള്ളം ങ്ങട് കൊണ്ടരൂ. വേം വേണം ഇവടെ ദേ ഒരാള് തലചുറ്റി വീണടക്കുണൂ!” ഉണ്ണി വേഗം വെള്ളം കൊണ്ടുചെന്നു കൊടുത്തു. നമ്പൂരി അതു വാങ്ങി നിന്നനില്പില്‍ മുഴുവന്‍ കുടിച്ചശേഷം പറഞ്ഞു: ”എനിക്കിങ്ങനെ ഓരോന്ന് കണ്ടാ ഒടനെ വെള്ളം കുടിക്കണം.”