Author: Saji James
Shipping: Free
NAMBOOTHIRI : REKHAJEEVITHAM
Original price was: ₹170.00.₹153.00Current price is: ₹153.00.
നമ്പൂതിരി
രേഖാ ജീവിതം
സജി ജെയിംസ്
മലയാളികളുടെ പ്രിയപ്പെട്ട ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവചരിത്രം
നമ്പൂതിരിയുടെ സിദ്ധികളേയും സാധനയേയും നോക്കി, എന്നും അത്ഭുതവും ആദരവും തോന്നിയ അനേകരില്‍ ഒരാളാണ് ഞാനും. – എം.ടി. വാസുദേവന്‍ നായര്‍
വിസ്മയരേഖകള്‍കൊണ്ട് അതുല്യനായിത്തീര്‍ന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവിതവും കലയും. അസുഖം നല്‍കിയ ഒറ്റപ്പെടലും ഏകാന്തതയും മറികടക്കാന്‍ മുറ്റത്തെ മണലില്‍ വരച്ചുതുടങ്ങിയ ഒരു കുട്ടി വര്‍ഷങ്ങള്‍ക്കുശേഷം ലളിതഗംഭീരവും മൗലികവുമായ ശൈലി സൃഷ്ടിച്ചെടുത്ത കലാകാരനായിമാറിയ ആദ്യകാല അനുഭവങ്ങള്‍. മാതൃഭൂമി, കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ അനശ്വരങ്ങളായ കഥാപാത്രങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കിയ, മലയാളിയുടെ വായനയെ സ്വാധീനിച്ച കഥാവരയുടെ ആറു പതിറ്റാണ്ടുകള്‍…