Sale!
, ,

NAMME VIZHUNGUNNA MOUNAM

Original price was: ₹140.00.Current price is: ₹125.00.

നമ്മെ
വിഴുങ്ങുന്ന
മൗനം

പ്രകാശ് രാജ്

അഭിനേതാവെന്നതിലുപരി തീവ്ര വലതുപക്ഷ രാഷ്ട്ട്രീയത്തിനെതിരെ നിരന്തരം ശബ്ദിക്കുന്ന പ്രകാശ് രാജിന്റെ ശക്തമായ ലേഖനങ്ങളുടെ സമാഹാരം. സമകാലിക ഇന്ത്യന്‍ സാമൂഹ്യപശ്ചാത്തലത്തില്‍ വളരെയധികം പ്രസക്തമാണ് ഈ പുസ്തകം. വെറുപ്പിന്റെ രാഷ്ട്രീയത്തിനുനേരെ വിരല്‍ ചൂണ്ടുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മളെല്ലാവരും വായിച്ചിരിക്കേണ്ടതാണ്. കന്നഡയില്‍നിന്നും നേരിട്ടുള്ള വിവര്‍ത്തനം.

Out of stock

Compare

Author: Prakash Raj
Shipping: Free

Publishers

Shopping Cart
Scroll to Top