Sale!
,

NAMMUDE VALLISASYANGAL

Original price was: ₹195.00.Current price is: ₹175.00.

നമ്മുടെ
വള്ളി സസ്യങ്ങള്‍

ഡോ. ടി.ആര്‍ ജയകുമാരി

ലോകത്ത് പഠനവിധേയമാക്കിയിട്ടുളള സസ്യങ്ങളില്‍ നാലിലൊന്നോളം കുടുംബങ്ങളില്‍ വളളിച്ചെടികള്‍ ഉള്‍പ്പെട്ടിട്ടുളളതായി സസ്യശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. നിലത്തിഴഞ്ഞും മറ്റു സസ്യങ്ങളിലും തമ്മില്‍ത്തമ്മിലും ചുറ്റിപ്പിണഞ്ഞും പറ്റിപ്പിടിച്ചുകയറിയും വളരുന്ന വളളികള്‍തന്നെയാണ് കാടിന് കാടിന്റേതായ ഭംഗിയും പ്രൗഢിയും നിഗൂഢതയും നല്‍കുന്നതും ഉദ്യാനങ്ങളെയും വേലികളെയും ഹരിതാഭമാക്കുന്നതും. മനുഷ്യന്റെ ആയുസ്സും ആരോഗ്യവും നിലനിര്‍ത്തുന്ന പല ഔഷധങ്ങളും ഇവയുടെ സംഭാവനയാണ്. പച്ചക്കറികളും പഴങ്ങളും നല്‍കുന്നവയുമുണ്ട്. വളരെ ലളിതമായി ഇവയോരോന്നിനെയും പരിചയപ്പെടുത്തുകയാണ് ഈ റഫറന്‍സ് പുസ്തകം.

Buy Now
Compare

Author: Dr. TR Jayakumari
Shipping: Free

Publishers

Shopping Cart
Scroll to Top