Sale!
, ,

Namukkum Vijayikkende

Original price was: ₹350.00.Current price is: ₹315.00.

വ്യക്തിത്വ വികസനത്തിന്റെ വ്യത്യസ്ത തലങ്ങളെ ആധുനിക മനഃശാസ്ത്ര-മാനേജ്‌മെന്റ് സങ്കേതങ്ങളിലൂടെ ഇസ്‌ലാമിക ചേരുവകള്‍ ചേര്‍ത്ത് അവതരിപ്പിക്കുന്ന പ്രൗഢ ഗ്രന്ഥം. ടൈം മാനേജ്‌മെന്റ്, ആസൂത്രണം, കരിയര്‍ പ്ലാനിംഗ്, ആകര്‍ഷക വ്യക്തിത്വം, അതിന്റെ സവിശേഷതകള്‍, നേതൃഗുണം, ഓഫീസ് ജീവിതം, വ്യക്തിത്വ വികാസവും പ്രാര്‍ഥനയും തുടങ്ങിയവയാണ് പ്രധാന ഉള്ളടക്കം. നേതാക്കള്‍, അനുയായികള്‍, മേലുദ്യോഗസ്ഥര്‍, കീഴുദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, സാധാരണക്കാര്‍ എന്നിവര്‍ക്കെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥം.

Guaranteed Safe Checkout
Compare
Shopping Cart
Namukkum Vijayikkende
Original price was: ₹350.00.Current price is: ₹315.00.
Scroll to Top