Author: VU Surendran
Shipping: Free
KAMALA SURAYYA, Madhavikkutti, Madhavikutty, VU Surendran
Compare
Nananja Mazhayil Thanichu Nadannaval
Original price was: ₹210.00.₹189.00Current price is: ₹189.00.
നനഞ്ഞ
മഴയില്‍
തനിച്ച്
നടന്നവള്‍
എഡിറ്റര്‍: വി.യു സുരേന്ദ്രന്‍
മാധവികുട്ടി കഥാപഠനങ്ങള്‍
മലയാളി ഇക്കാലംവരെ അനുഭവിച്ചിട്ടില്ലാത്ത പുതിയൊരു അനുഭവപ്രപഞ്ചത്തിലേക്കും കഥാലോകത്തിലേക്കും മാധവിക്കുട്ടി മലയാളികളെ പിടിച്ചുയര്‍ത്തി. പ്രണയമാണ് അവരുടെ മതം. സ്‌നേഹത്തിനു വേണ്ടിയുള്ള തീര്‍ത്ഥയാത്രകളായിരുന്നു അവരുടെ ചെറുകഥകള്‍, ഈ പ്രണയം തന്നെ മാധവിക്കുട്ടിയുടെ രചനകളില്‍ ഒരു കലാപമായി വികസിക്കുന്നതും നമുക്ക് കാണാവുന്നതാണ്.
Publishers |
---|