Shipping: Free
Original price was: ₹100.00.₹85.00Current price is: ₹85.00.
നങ്ങേലി
ഡോ. സനല്‍കുമാര്‍
നവോത്ഥാന കേരളത്തിന്റെ മുഖചിത്രമായ നങ്ങേലിയിലൂടെ സവര്‍ണാധിപത്യത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും ഇന്നുകളും ഇന്നലെകളും തിരയുന്ന നോവല്‍. തീവ്ര ദേശീയവാദവും വര്‍ഗീയതയും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കേരളത്തിന്റെ സാമൂഹിക പശ്ചാത്തങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാണ് നങ്ങേലി. നങ്ങേലിയുടെ അവഗണിക്കപ്പെട്ട ചരിത്രം സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെയും തുല്യതയുടെയും പ്രതികമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള രചന.