Author: OP Abdussalam
Shipping: Free
History, Novel, OP Abdussalam
Compare
NANKOORAM NASHTAPETTAVAR
Original price was: ₹175.00.₹158.00Current price is: ₹158.00.
നങ്കൂരം
നഷ്ടപ്പെട്ടവര്‍
ഒ.പി അബ്ദുസ്സലാം
സിംബാബ്വെ എന്നറിയപ്പെടുന്ന തെക്കന്‍ റൊഡേഷ്യയിലെ സ്വാതന്ത്ര്യപ്പോരാളികളുടെ ജീവിതത്തെ പറ്റിയുള്ള ചരിത്ര നോവല്‍.
താന്‍ കണ്ടറിഞ്ഞ ജീവിതത്തെ അതിന്റെ തനിമയോടെ തന്റേതായ രീതിയില്‍ ആവിഷ്‌കരിക്കാനുള്ള അബ്ദുസ്സലാം മൗലവിയുടെ ഉദ്യമം വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. സ്വന്തം ജീവിതവഴിയില്‍ നിന്ന് വേറിട്ടുനിന്നുകൊണ്ടുള്ള പരീക്ഷണവുമാണിത്. തീര്‍ച്ചയായും വായനക്കാര്‍ ആ രീതിയില്‍ തന്നെ ഈ ഉദ്യമത്തെ കാണണം. തെക്കന്‍ റൊഡേഷ്യയിലെ വിപ്ലവപോരാളികള്‍ പ്രകടിപ്പിച്ച സാഹസികതയുടെ സമാനരൂപം തന്നെയാണ് എണ്‍പതാം വയസ്സിലെ നോവലിസ്റ്റ് പ്രകടിപ്പിക്കുന്ന സാഹസികതയും.