മനുഷ്യനില്‍ നന്മയും ഉല്‍കൃഷ്ട സ്വഭാവവവും കരുപ്പിടിപ്പിക്കാന്‍ ഉതകുന്ന ഏതാനു ചരിത്ര സംഭവങ്ങളുടെയും കഥകളുടെയും സമാഹാരം. ആചാരാനുഷ്ഠാനങ്ങളോടൊപ്പം മനുഷ്യ ജീവിതത്തില്‍ നിരന്തരം മറ്റുള്ളവര്‍ക്കും അനുഭവപ്പെടേണ്ട ഒന്നാണ് മതബോധം. അത്തരം മതബോധം ഉണര്‍ത്തുന്ന ഗുണപാഠ കഥകളാണ് സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
₹50.00
Reviews
There are no reviews yet.