Author: SP Namboothiri
SP Namboothiri, Travelogue
Compare
Nannayyabhattinte Nattil
Original price was: ₹95.00.₹90.00Current price is: ₹90.00.
ആന്ധ്രാപ്രദേശിന്റെ ഉള്ളറകളിലൂടെയുള്ള ഒരു യാത്രയാണ് ഈ പുസ്തകം. തെലുങ്കുഭാഷയുടെ പിതാവായ നന്നയ്യ ഭട്ടിനെ അന്വേഷിച്ചറിഞ്ഞു പൗരാണിക തെലുങ്ക് സംസ്‌കൃതിയുടെ സവിശേഷതകളിലേക്കു എസ് പി നമ്പൂതിരി നടത്തുന്ന യാത്രയിൽ സംസ്കാരവും നരവംശ ശാസ്ത്രവുമെല്ലാം വിഷയമാകുന്നു. ഒരു കവി കൂടിയായ എഴുത്തുകാരന്റെ സർഗ്ഗാത്മകത ഈ കൃതിയെ ഭാവമധുരമാക്കുന്നുണ്ട്. ആന്ധ്രപ്രദേശിനെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പഠനമെന്നു വിശേഷിപ്പിക്കാവുന്ന കൃതി.
Out of stock