Sale!
,

Naravamsha Shastra Kurippukalile Karl Marx

Original price was: ₹250.00.Current price is: ₹225.00.

നരവംശശാസ്ത്ര
കുറിപ്പുകളിലെ

കാൾ മാർക്സ്

നവമാർക്‌സിസത്തിന്റെ രാഷ്ട്രീയദർശനം

ടി.ടി ശ്രീകുമാർ

ബാഹ്മണ്യത്തിൻ്റെ ആദ്യകാല വിമർശകനായ, നവസാമൂഹികതയുടെ രാഷ്ട്രീയത്തെ മുൻകൂട്ടിക്കാണുന്ന, പിതരാധിപത്യ കുടുംബഘടനയുടെ ചരിത്രപരമായ അപനിർമ്മാണത്തിന് തുടക്കമിട്ട, കമ്മോഡിറ്റി ഫെറ്റിഷിസംപോലുള്ള നവപരികൽപ്പനകളിലൂടെ മുതലാളിത്തത്തിൻ്റെ ആന്തരിക വൈരുദ്ധ്യങ്ങൾ തുറന്നുകാട്ടിയ, ഇറക്വോയ് ഗോത്രസംസ്കൃതിയുടെ സിവിൽസമൂഹരാഷ്ട്രീയത്തെ ആശ്ലേഷിച്ച, ജനാധിപത്യ-മനുഷ്യാവകാശവാദിയായ ഒരു കീഴാള-ക്വീർ മാർക്‌സിൻ്റെ വീണ്ടെടുപ്പ് കേന്ദ്രപ്രമേയമാകുന്ന പുസ്‌തകം. മാർക്‌സിൻ്റെ നരവംശശാസ്ത്ര കയ്യെഴുത്തുപ്രതികളുടെ ആദ്യത്തെ സമഗ്രമായ മൗലിക മലയാള പഠനം.

Minus Quantity- Plus Quantity+
Categories: ,
Guaranteed Safe Checkout
Compare

Author: TT Sreekumar
Shipping: Free

Shopping Cart

Check back regularly to discover new books and exciting offers from your favorite publishers! Dismiss

Naravamsha Shastra Kurippukalile Karl Marx
Original price was: ₹250.00.Current price is: ₹225.00.
Minus Quantity- Plus Quantity+