Author: Dr. P.V Unnikrishnan
Shipping: Free
Original price was: ₹210.00.₹180.00Current price is: ₹180.00.
നാരായണഗുരു
ഡോ. പി.വി ഉണ്ണികൃഷ്ണന്‍
ഭാരതീയ മഹത്ദര്‍ശനങ്ങളെയെല്ലാം കാറ്റും വെളിച്ചവും കയറാത്ത ശ്വാസം മുട്ടിക്കുന്ന ഇരുട്ടറകളിലൊതുക്കി തുറന്ന സംവാദത്തിനുള്ള സാധ്യതകളെല്ലാം തന്നെ വിലക്കുന്ന പുതിയ കാലത്ത് നാരായണ ഗുരുദര്‍ശനത്തിന്റെ ഉയര്‍ന്ന മാനവിക മൂല്യങ്ങള്‍ തുറന്നു തരുന്ന പുസ്തകം. നാരായണഗുരുവിന്റെ യഥാര്‍ത്ഥ വ്യക്തിത്വവും ധൈഷണികതയും മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഒരു അമൂല്യഗ്രന്ഥം.