BOOK: NARMATHILOODE DAIVATHILEKKU
AUTHOR: OSHO
CATEGORY: ESSAYS
PUBLISHING DATE: JUNE / 2019
EDITION: 5
BINDING: NORMAL
NUMBER OF PAGES: 256
PRICE: 270
PUBLISHER: SILENCE
LANGUAGE: MALAYALAM
Original price was: ₹270.00.₹243.00Current price is: ₹243.00.
നർമ്മബോധം മനുഷ്യന്റെ പൂർണതയുടെ അത്യന്താപേക്ഷിതമായ ഒരു ഭാഗമാണ്.
അതവനെ ആരോഗ്യത്തിൽ നിലനിർത്തുന്നു, അതവനെ യുവത്വത്തിൽ നിലനിർത്തുന്നു,
അതവനെ പുതുമയിൽ നിലനിർത്തുന്നു; ഗൗരവം രോഗമാണ്. ചിരി പ്രാർത്ഥനയേക്കാൾ
എത്രയോ കൂടുതൽ പരിപാവനമാണ്, കാരണം ഏതൊരു മൂഢനായ മനുഷ്യനും പ്രാർത്ഥന
ചെയ്യുവാൻ കഴിയും, അതിന് അധികമൊന്നും ധിഷണയുടെ ആവശ്യമില്ല.
ഹാസ്യരസത്തിന് ധിഷണ ആവശ്യമാണ്, അതിന് മനഃസാന്നിദ്ധ്യം ആവശ്യമാണ്,
കാര്യങ്ങളിലേക്ക് ചുഴിഞ്ഞുനോക്കുന്നതിനുള്ള ചടുലത ആവശ്യമാണ്.
BOOK: NARMATHILOODE DAIVATHILEKKU
AUTHOR: OSHO
CATEGORY: ESSAYS
PUBLISHING DATE: JUNE / 2019
EDITION: 5
BINDING: NORMAL
NUMBER OF PAGES: 256
PRICE: 270
PUBLISHER: SILENCE
LANGUAGE: MALAYALAM
Publishers |
---|