നഷ്ട
സ്വപ്‌നങ്ങള്‍
ആര്‍. ഗോപാലകൃഷ്ണന്‍
കയ്യില്‍ക്കിട്ടിയ കോടിക്കണക്കിന് രൂപയുടെ ആസ്തി മുഴുവന്‍ നഷ്ടപ്പെട്ടിട്ടും ആരാരുമറിയാതെ, അംഗീകാരങ്ങളില്ലാതെ, ആരോടും പരിഭവമില്ലാതെ, ഈ ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് യാത്രയായ ഹതഭാഗ്യരായ അഞ്ചു പേരുടെ സമാനമായ ജീവിതകഥ…
അഞ്ചുപേരുടെ ജീവിതപശ്ചാത്തലങ്ങള്‍ മാത്രമല്ല, അവരുടെ മുന്‍തലമുറകളെക്കുറിച്ചും പിന്‍തലമുറകളെക്കുറിച്ചും വിശദമായി പറഞ്ഞു പോകുന്നുണ്ട് ഈ പുസ്തകത്തില്‍. ഒപ്പം മലയാളത്തിലെ ആദ്യത്തെ രണ്ടു നിശ്ശബ്ദസിനിമകലെക്കുറിച്ചുള്ള പഠനം കൂടിയാണിത്. ഇത് സാധാരണ പുസ്തകമല്ല. അപൂര്‍വ്വതയുടെ സൗന്ദര്യമാണ് ഈ പഠനകൃതിയെ ശ്രദ്ധേയമാക്കുന്നത് – ശ്രീകുമാരന്‍ തമ്പി
Original price was: ₹250.00.₹215.00Current price is: ₹215.00.