Sale!
, ,

NASHTAPPETTA DINANGAL

Original price was: ₹110.00.Current price is: ₹100.00.

നഷ്ടപ്പെട്ട
ദിനങ്ങള്‍

എം.ടി വാസുദേവന്‍ നായര്‍

മനസ്സിന്റെ ലോലഭാവങ്ങളെ തൊട്ടുണര്‍ത്തുന്ന കഥകള്‍. വൈകാരികമുഹൂര്‍ത്തങ്ങള്‍ കാവ്യാത്മകമാക്കുന്ന ഭാഷ. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ ഭാവപ്രപഞ്ചം തീര്‍ക്കുന്ന എം ടിയുടെ അനന്യമായ ശൈലിക്ക് ഉത്തമോദാഹരണങ്ങളാണ് ഈ കഥകള്‍. വിത്തുകള്‍, ഒടിയന്‍, മൂടുപടം, ദുഃഖത്തിന്റെ താഴ്വരകള്‍, അയല്‍ക്കാര്‍ എന്നീ അഞ്ചു കഥകളാണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്.

Compare

Author: MT Vasudevan Nair
Shipping: Free

Publishers

Shopping Cart
Scroll to Top