Shopping cart

Sale!

NASTASWAPNANGALUDE KASHMIR

Category:

ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനങ്ങളെയും അപ്രസക്തമാക്കി ക്കൊണ്ടാണ് നരേന്ദ്രമോദി ഗവണ്‍മെന്റ് കാശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കിയെടുത്തത്. ബി ജെ പി-സംഘ്പരിവാര്‍ സംഘടനകള്‍ കാശ്മീരിന്റെ ചരിത്രത്തെ വക്രീകരിച്ച് നടത്തുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടുകൂടി തയ്യാറാക്കപ്പെട്ട ഗ്രന്ഥമാണ് നഷ്ടസ്വപ്നങ്ങളുടെ കാശ്മീര്‍. കാശ്മീരിന്റെ ചരിത്ര സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെക്കുറിച്ച് കൃത്യമായൊരവബോധം നല്കുന്നതിന് പര്യാപ്തമായ കൃതി കൂടിയാണിത്.

Original price was: ₹140.00.Current price is: ₹126.00.

Out of stock

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.