Sale!
, ,

Nasthikarude Islam Vimarshanangal

Original price was: ₹499.00.Current price is: ₹450.00.

നവ നാസ്തികരുടെ
ഇസ്‌ലാം
വിമര്‍ശനങ്ങള്‍

അബ്ദുല്‍ അസീസ് അന്‍സാരി പൊന്മുണ്ടം

‘പ്രപഞ്ചസ്രഷ്ടാവ് മനുഷ്യര്‍ക്കായി നല്‍കിയ ജീവിതദര്‍ശനമാണ് ഇസ്ലാം. പ്രകൃതിയുടെ താളപ്പൊരുത്തത്തിനൊത്ത് എങ്ങനെ ജീവിക്കണമെന്നാണ് അത് മനുഷ്യരെ പഠിപ്പിക്കുന്നത്. പ്രകൃതിവിരുദ്ധമായ നിയമങ്ങളൊന്നും സ്രഷ്ടാവില്‍ നിന്നുണ്ടാവുകയില്ല. ഇസ്ലാമിലെ നിയമങ്ങളിലേതെങ്കിലും മനുഷ്യപ്രകൃതിക്ക് വിരുദ്ധമാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ ഒന്നുകില്‍ അവര്‍ മനുഷ്യപ്രകൃതിയെക്കുറിച്ച് വേണ്ട രൂപത്തില്‍ പഠിച്ചിട്ടില്ല; അല്ലെങ്കില്‍ പ്രസ്തുത ഇസ്ലാമികനിയമത്തിന്റെ യാഥാര്‍ഥ്യമെന്താണെന്ന് അവര്‍ക്ക് മനസ്സിലായിട്ടില്ല. ഇസ്ലാംവിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ ഇതില്‍ എവിടെയാണ് വിമര്‍ ശനവും വിമര്‍ശകരുമുള്ളതെന്ന് ആദ്യമായി പരിശോധിക്കപ്പെടണം. വിമര്‍ശനങ്ങളെ പ്രാമാണികമായി വിലയിരുത്തുന്നതോടൊപ്പം മാനവികമായി അപഗ്രഥിക്കുവാനും കഴിയണം. ഇത് രണ്ടും ചെയ്യുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത” -എം.എം. അക്ബര്‍

Guaranteed Safe Checkout
Shopping Cart
Nasthikarude Islam Vimarshanangal
Original price was: ₹499.00.Current price is: ₹450.00.
Scroll to Top