നാടക പണിപ്പുര
ഡോ. സുരഭി എം എസ്
നാടക അരങ്ങില്‍ അഭിനേതാക്കള്‍ പറയുന്ന സത്യം. അഥവാ കഥകളെ സത്യമാക്കു ന്ന കലയാണ് നാടകം. നാടകം കളികൂടി യാണ്. എന്നാല്‍ അരങ്ങില്‍ നാടകം ഒട്ടും ത ന്നെ കളി അല്ല, വളരെയേറെ പഠിച്ചും പരിശീ ലിച്ചും, പ്രവര്‍ത്തിച്ചും വഴക്കിയെടുക്കേണ്ട ഒ രു കലയാണ് നാടകം. നാടകകലയുടെ വിവി ധ സാങ്കേതിക നിര്‍മ്മാണ മേഖലകളേയും ഘ ടകങ്ങളേയും സരളമായ ഭാഷയില്‍ കുട്ടികള്‍ പരിചയപ്പെടുത്തുന്നതിന് രചിക്കപ്പെട്ടിട്ടു ള്ളതാണ് ഈ കൃതി. നാടകത്തില്‍ തല്‍പരരാ യ കുട്ടികള്‍ക്ക്, ഈ രചന പുതിയ ഉള്‍ക്കാഴ്ച കള്‍ പ്രദാനം ചെയ്യുന്നതായിരിക്കും.
Original price was: ₹110.00.₹95.00Current price is: ₹95.00.