AUTHOR: SEBASTIAN
NATANAM THANNE JEEVITHAM
Original price was: ₹80.00.₹75.00Current price is: ₹75.00.
നടനം തന്നെ ജീവിതം
സെബാസ്റ്റ്യന്‍
വിഖ്യാതനര്‍ത്തകന്‍ ഗുരു ഗോപാലകൃഷ്ണന്റെ ജീവിതം
വാനിലെ ഒറ്റനക്ഷത്രത്താൽ നീതനായി രാത്രിയുടെ സുരഭിലയാമങ്ങളിലൂടെ കലയെ ധ്യാനിച്ച് ഗുരു നടന്നു പോയ പാതകളിലൂടെ ഉന്മത്തനായ ഒരു പഥികനായി ആ യാത്രയെ പിൻതുടരുകയാണ് സെബാസ്റ്റ്യൻ. തീർച്ചയായും ഈ എഴുത്തിൽ ആരാധനയുടെയും ലഹരി കലർന്നിട്ടുണ്ട്. ആ ലഹരിയിൽ വാക്ക് മുട്ടിപ്പോകുമ്പോൾ സൂഫിവര്യന്മാരും ഓഷോയെപ്പോലുള്ള ആചാര്യന്മാരും ജലാലുദ്ദിൻ റൂമി, എന്ന കവിയും ബൈബിൾ വചനങ്ങൾതന്നെയും വന്ന് സഹായിക്കുന്നുമുണ്ട്. ജീവിതംകൊണ്ട് കൊടുക്കാവുന്ന ഏറ്റവും അമൂല്യമായ ദക്ഷിണ ഗുരുവിന് സമർപ്പിക്കുക തന്നെയാണ് സെബാസ്റ്റ്യൻ ഈ പുസ്തകത്തിലൂടെ.” -പ്രൊഫ. വി. കെ. സുബൈദ നൃത്തകലയുടെ ആചാര്യനായ ഗുരുഗോപാല കൃഷ്ണന്റെ ജീവിതം ആവിഷ്കരിക്കുന്ന കൃതി.