Author: Sudha Thekkemadom
Original price was: ₹150.00.₹128.00Current price is: ₹128.00.
നടാഷ
സുധ തെക്കേമഠം
ബാല്യകാലത്തിന്റെ കൗതുകക്കാഴ്ചകളിലെ നിറങ്ങളും ഗന്ധങ്ങളും അവയുടെ ചാരുതയും ഇഴുകിച്ചേർന്ന സ്വപ്നങ്ങളുടെ നിറവാർന്ന ചെറു നോവൽ. ഇത് റിഹാന്റെ കഥ. റിഹാൻ കാണുന്ന ദൃശ്യങ്ങളിലെ വിസ്മയങ്ങളുടെ കഥ.