Author: TPM Basheer
Biography, Indian Union Muslim League, IUML, Political Leaders, Politics, TPM Basheer
Compare
Nattika Abdul Majeed Sahib
Original price was: ₹100.00.₹90.00Current price is: ₹90.00.
നാട്ടിക
പി.കെ അബ്ദുല്‍ മജീദ്
ടി.പി.എം ബഷീര്‍
ത്യാഗഭൂയിഷ്ഠമായ പൊതുപ്രവര്‍ത്തനത്തിന്റെ പ്രതീകമായിരുന്നു നാട്ടിക പി കെ അബ്ദുല്‍ മജീദ്. മുസ്ലിം ലീഗ് പ്രസ്ഥാനത്തിനു വേണ്ടി സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടേയും കെ എം സീതി സാഹിബിന്റെയും നിര്‍ദേശാനുസരണം കേരളം മുഴുവന്‍ ഓടി നടന്ന കിടയറ്റ വാഗ്മി; തളര്‍ച്ചറിയാത്ത സംഘാടകന്‍. അദ്ദേഹത്തിന്റെ ജീവിത കഥയാണ് അനുസ്മരണക്കുറിപ്പുകളിലൂടെ ഈ പുസ്തകം അനാവരണം ചെയ്യുന്നത്. വിസ്മൃതിയിലേക്കു മറഞ്ഞുപോകുന്ന ആ രാഷ്ട്രീയ നേതാവിനെ ഇങ്ങനെയെങ്കിലും അടയാളപ്പെടുത്താനുള്ള വിനീത ശ്രമമാണിത്.