Shopping cart

Sale!

Natyakala Thalam Nattuvam

Category:

നാട്യകല
താളം, നട്ടുവം

പി.ജി. ജനാര്‍ദ്ദനന്‍

സൂക്ഷ്മതയാണ് പി.ജിയുടെ ബൗദ്ധികതയുടെ കാതല്‍. അന്വേഷണവ്യഗ്രനായ കലാകാരന്റെ ഉള്‍പ്പൊരുള്‍ ഈ പുസ്തകത്തിന്റെ ഓരോ താളിനെയും സമ്പന്നമാക്കുന്നു. ഗാഢമായ വായന, മനനം, നിരീക്ഷണം, കാണാവുന്നതും കേള്‍ക്കാവുന്നതുമായ കലകളെ ഉള്‍ക്കൊണ്ട് താരതമ്യപഠനം തുടങ്ങി സകലകലാവല്ലഭത്വത്തിന്റെ സമ്പൂര്‍ണ്ണനിദര്‍ശനങ്ങള്‍ ഈ പുസ്തകത്തിന്റെ അലങ്കാരവും ആകര്‍ഷണീയതയുമാകുന്നു.
– ഡോ.എന്‍.പി. വിജയകൃഷ്ണന്‍

നാട്യകല: സിദ്ധാന്തവും പ്രയോഗവും, നാട്യകല: അഭിനയപാഠം എന്നീ ‘നാട്യകല’ പരമ്പരയുടെ തുടര്‍ച്ചയായ ഈ കൃതി നൃത്തപഠനത്തിന്റെ പരിശീലനപാഠങ്ങളാണ്.

നൃത്തകല അഭ്യസിക്കുന്നവര്‍ക്കും അഭ്യസിപ്പിക്കുന്നവര്‍ക്കും അനിവാര്യമായ പുസ്തകം.

 

Original price was: ₹190.00.Current price is: ₹165.00.

Buy Now

Author: Janardhanan P.G

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.