Author: Kariveli Babukuttan
Shipping: Free
Original price was: ₹325.00.₹300.00Current price is: ₹300.00.
നവകേരള
സ്രഷ്ടാക്കള്‍
കരിവേലി ബാബുക്കുട്ടന്‍
കേരളത്തെ നാം ഇന്ന് കാണുന്ന രീതിയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ സ്വന്തം ജീവിതം സമൂഹത്തിനുവേണ്ടി സമര്‍പ്പിച്ച മഹാരഥന്മാരുടെ ജീവിതകഥയാണിത്. രാഷ്ട്രീയ-സാമൂഹിക-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ വീറോടെ തിളങ്ങുകയും നാടിന്റെ പുരോഗതിയില്‍ അത്യുജ്ജ്വലമായി കാല്‍പാടുകള്‍ പതിപ്പിക്കുകയും ചെയ്ത കേരളത്തിന്റ വീരപുത്രന്മാരുടെ ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ നേര്‍ചിത്രം.
Author: Kariveli Babukuttan
Shipping: Free
Publishers |
---|