Author: Eric Jorgenson
Shipping: Free
Eric Jorgenson, Self Help
Compare
NAVAL RAVIKANTHINTE JEEVITHAVIJAYACHARYAKAL
Original price was: ₹380.00.₹342.00Current price is: ₹342.00.
നവാല്‍
രവികാന്തിന്റെ
ജീവിത വിജയചര്യകള്‍
എറിക് ജോര്‍ജെന്‍സണ്‍
വിവര്‍ത്തനം: ദീപ ടോമി
ലോകത്തുള്ള ഏറ്റവും കൂടുതല്‍ ആളുകള്‍ തേടിപ്പോകുന്ന സമ്പത്ത്, സന്തോഷം എന്നീ രണ്ടു വിഷയങ്ങളെക്കുറിച്ചാണ് നവാല്‍ നമ്മളോട് സംസാരിക്കുന്നത്. തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം നവാല്‍ താന്‍ ആര്‍ജ്ജിച്ചെടുത്ത അറിവുകളും ഉള്‍ക്കാഴ്ചയും നിരുപാധികം പങ്കുവെക്കുന്നു. ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ സമ്പത്ത് നേടുന്നതിനൊപ്പം ആനന്ദപൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിന് നവാലിന്റെ ഉപദേശങ്ങള്‍ക്കു കാതോര്‍ക്കുന്നു.