Sale!
, , ,

Navanasthikatha Oru Vimarshana Padanam

Original price was: ₹250.00.Current price is: ₹225.00.

നവനാസ്തികത
ഒരു വിമര്‍ശന പഠനം

മുഹമ്മദ് ഫാരിസ് പി.യു

നവനാസ്തികത അന്ധമായ മതവിരു ദ്ധതയാണ്. തങ്ങളുടേതല്ലാത്ത സകല ആശയങ്ങളോടുമുള്ള കടുത്ത അസഹിഷ്ണുത. രാഷ്ട്രീയവും സാമൂഹികവുമായി ആര്‍ജിക്കേï നീതിബോധത്തെ വെല്ലുവിളിക്കുന്നുïത്. പുരോഗമനമെന്ന പേരില്‍ ലൈംഗിക അരാജകത്വവും ശാസ്ത്രബോ ധത്തിനു പകരം മതനിരാസവുമാണ് ഈ പ്രത്യയശാസ്ത്രം വഴി പ്രചരി പ്പിക്കപ്പെടുന്നത്. നവനാസ്തികതയെക്കുറിച്ച് വായിച്ചു തുടങ്ങുന്നവര്‍ക്ക് അവലംബിക്കാവുന്ന ചെറുപുസ്തകമാണിത്. ഈ വാദത്തിന്റെ ചരി ത്രം, പശ്ചാത്തലം, അടിസ്ഥാനങ്ങള്‍ തുടങ്ങിയവ സമഗ്രമായി ചര്‍ച്ചക്കെടുക്കുന്ന കൃതി. നവനാസ്തികതയുടെ വൈകല്യങ്ങളെ മറനീ ക്കുകയും ചെയ്യുന്നു.

Compare

Author: Muhammed Faris PU
Shipping: Free

Publishers

Shopping Cart
Scroll to Top