നവോത്ഥാന
ചരിത്രദര്‍ശനം
ഡോ. ടി.ടി ശ്രീകുമാര്‍
നവോത്ഥാനവ്യവഹാരത്തിന്റെ ചരിത്രവും രാഷ്ട്രീയവും, കേരളീയനവോത്ഥാനത്തിന്റെ പൂര്‍വ്വചരിത്രം, ഗുരു: ആധുനികതയുമായുള്ള മുഖാമുഖങ്ങള്‍, ചട്ടമ്പിസ്വാമികള്‍: രാഷ്ട്രീയദൈവശാസ്ത്രത്തിന്റെ വൈരുദ്ധ്യങ്ങള്‍, അയ്യന്‍കാളി: അപനിര്‍മ്മിക്കപ്പെട്ട സ്ഥലവും ശരീരവും, സഹോദരന്‍ അയ്യപ്പന്‍: സമൂഹം എന്ന നവോത്ഥാനസമസ്യ, വൈക്കം സത്യാഗ്രഹവും നവോത്ഥാനചരിത്രവും, ആശാന്റെ സീത: വിചാരഭാഷയുടെ ഉന്മാദരാഷ്ട്രീയം, രമണനിലെ നവോത്ഥാനദുരന്തബോധങ്ങള്‍ തുടങ്ങി നവോത്ഥാനവ്യവഹാരത്തെ പുതിയ വിചാരമാതൃകയില്‍ വിശകലനം ചെയ്യുന്ന പഠനം. കേരളചരിത്രത്തിലെ നവോത്ഥാനസങ്കല്‍പ്പത്തിന്റെ സമഗ്രമായ സാംസ്‌കാരികപഠനവും വിമര്‍ശനവും. കേരളീയ സര്‍ഗ്ഗാത്മകതയെ സജീവമാക്കുന്ന ഇടപെടലുകളിലൂടെ സാമൂഹികചിന്തയെ നിരന്തരം നവീകരിക്കുന്ന ഡോ. ടി.ടി. ശ്രീകുമാറിന്റെ കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള വിചിന്തനങ്ങളുടെ സമാഹാരം.
Original price was: ₹330.00.₹297.00Current price is: ₹297.00.