Author: Ali Ezzat Begovic
Ali Ezzat Begovic, Common Subjects
Navodhana Chindaka
₹30.00
ഉന്മൂലനത്തിനു വന്ന സെര്‍ബ് വംശീയതയെ ചെറുക്കാന്‍ ബോസ്നിയന്‍ മുസ്ലിംകളെ സഹായിച്ചത് ഇസ്ലാമിലേക്കുള്ള മടക്കമായിരുന്നു. അതിനു നിമിത്തമായതോ, ബെഗോവിച്ചിനെപോലുള്ളവരുടെ ഉണര്‍ത്തുപാട്ടുകളും. ഇസ്ലാം രാജമാര്‍ഗം എന്ന കൃതിയിലൂടെ മലയാളത്തിന് സുപരിചിതനായ ബെഗോവിച്ചിന്റെ പ്രൌഢഗംഭീരമായ അഞ്ച് ലേഖനങ്ങളുടെ സമാഹാരം.