,

Navodhana Chindaka

30.00

ഉന്മൂലനത്തിനു വന്ന സെര്‍ബ് വംശീയതയെ ചെറുക്കാന്‍ ബോസ്നിയന്‍ മുസ്ലിംകളെ സഹായിച്ചത് ഇസ്ലാമിലേക്കുള്ള മടക്കമായിരുന്നു. അതിനു നിമിത്തമായതോ, ബെഗോവിച്ചിനെപോലുള്ളവരുടെ ഉണര്‍ത്തുപാട്ടുകളും. ഇസ്ലാം രാജമാര്‍ഗം എന്ന കൃതിയിലൂടെ മലയാളത്തിന് സുപരിചിതനായ ബെഗോവിച്ചിന്റെ പ്രൌഢഗംഭീരമായ അഞ്ച് ലേഖനങ്ങളുടെ സമാഹാരം.

Guaranteed Safe Checkout
Shopping Cart
Navodhana Chindaka
30.00
Scroll to Top