Publishers |
---|
Biography
Compare
Navodhana Shilpikal
₹80.00
ആധുനിക ഇസ്‌ലാമിക നവജാഗരണത്തിന് അടിത്തറപാകിയ ശഹീദ് അബ്ദുല്‍ഖാദര്‍ ഔദ, ശഹീദ് സയ്യിദ് ഖുതുബ്, ഹസന്‍ ഹുദൈബി, ഉമര്‍ തിലിംസാനി, ശൈഖ് അഹ്മദ് യാസീന്‍, സൈനബുല്‍ ഗസ്സാലി തുടങ്ങി പത്തോളം മഹത് വ്യക്തിത്വങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ജീവചരിത്രത്തിന്റെ പതിവു രീതിയില്‍നിന്നും ശൈലിയില്‍നിന്നും മാറി യുഗപ്പകര്‍ച്ചയില്‍ കൈവിട്ടുപോകാത്ത എന്നെന്നും ഓര്‍മയില്‍ തിളക്കത്തോടെ സൂക്ഷിക്കേണ്ട അനുഭവങ്ങളിലൂടെയുള്ള ആത്മാവിന്റെ തീര്‍ത്ഥയാത്രയാണിത്. ഓളവും അലകളും തിരകളും ചുഴിയും മലരിയും കൈപ്പും മധുരവും എരിവും പുളിപ്പും നിറഞ്ഞ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരം.