Sale!
, , , , , , , , , , , , , , ,

Navothanavum Sravyakalakalum

Original price was: ₹475.00.Current price is: ₹400.00.

നവോത്ഥാനവും
ശ്രാവ്യകലകളും

ഡോ. പി ടി നൗഫല്‍

മുസ്‌ലീം നവോത്ഥാനത്തെ സ്വാധീനിച്ച മാപ്പിളപ്പാട്ടുകള്‍

കേരള മുസ്ലിം നവോത്ഥനത്തെ സ്വാധീനിച്ച മാപ്പിളപ്പാട്ടുകളെക്കുറിച്ചുള്ള പഠനവും അത്തരം പാട്ടുകളുടെ സമാഹാരവുമാണ് ഈ കൃതി. പാട്ടുകള്‍ പോലുള്ള കലാരുപങ്ങള്‍ മുസ്ലിം സാമൂഹികതയിലേക്ക് എത്രത്തോളം ഉള്‍ച്ചേര്‍ന്നതായിരുന്നു?, സമ്പന്നമായ പാട്ട് പാരമ്പര്യം ഉണ്ടായിരുന്ന മാപ്പിള സാമുദായികതയില്‍ പക്ഷെ പാട്ടെഴുത്ത്കാര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനവും അംഗീകാരവും ലഭിച്ചിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ ഈ കൃതി വിശകലനം ചെയ്യുന്നു.

 

Compare

Author: Dr. P T Noufal

Shipping: Free

Publishers

Shopping Cart
Scroll to Top