Author: KM Althaf
Shipping: Free
Navothana Samskrithiyude Speaker : Seethi Sahib
Original price was: ₹800.00.₹720.00Current price is: ₹720.00.
നവോത്ഥാന
സംസ്‌കൃതിയുടെ
‘സ്പീക്കര്‍’
സീതിസാഹിബ്
കെ.എം അല്‍ത്താഫ്
മതം,സംസ്‌കാരം,രാഷ്ട്രീയം എന്നീ മേഖലകളെ യുക്തി ചിന്തകൊണ്ടും മാനവിക നിര്‍മ്മിതികള്‍കൊണ്ടും രൂപഭദ്രമാക്കി കൂട്ടിയിണക്കിയ അപൂര്‍വ വ്യക്തിത്വം. ”മതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം തികഞ്ഞ ദേശീയനും മതമൈത്രിയുടെ സന്ദേശവാഹകനുമായിരുന്നു മദസൗഹാര്‍ദത്തിനും രാജ്യാഭിവൃദ്ദിക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് കേരളം എക്കാലവും അദീഹത്തോട് കടപ്പെട്ടിരിക്കും.”
(വി.ആര്‍.കൃഷ്ണയ്യര്‍ )
ഇന്നുവരെ പുറത്തുവരാത്ത സീതസാഹിബിന്റെ കൊച്ചി,മദിരാശി,കേരള നിയമസഭകളിലെ പ്രസംഗകളുടെയും റൂളിംഗു കളുടേയും വിശകലനം. ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തിലൂടെയും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലേക്കും മുസ്ലീങ്ങളുടെ പങ്കിനെകുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകള്‍ …