നവാബ്
ടിപ്പു സുല്‍ത്താന്‍
ഒരു പഠനം
ഡോ. കെ.കെ.എന്‍ കുറുപ്പ്
എന്നും വിവാദപുരുഷനായിരുന്ന ഭരണാധികാരിയും ചരിത്രപുരുഷനുമായ ടിപ്പു സുല്‍ത്താന്റെ ജീവിതവും കാലവും ആധികാരികമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥം. പ്രശസ്ത ചരിത്രഗവേഷകന്റെ രചന.
വിക്ഷേപണശാസ്ത്രത്തില്‍ ടിപ്പു സുല്‍ത്താന്‍ വൈദഗ്ധ്യം നേടിയിരുന്നതിനാല്‍ അദ്ദേഹമായിരുന്നു മിസൈല്‍ മാന്‍. അദ്ദേഹം തന്റെ ഭരണകാലത്ത് ഒരു സൈനികശാസ്ത്രവിദ്യാലയം സ്ഥാപിച്ചു; അവിടെ തന്റെ സൈനികര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള പരിശീലനം നല്കി. വര്‍ത്തമാനകാലത്തും ഭാവിയിലും പ്രയോജനകരമായ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ചിന്തിക്കാറും പ്രവര്‍ത്തിക്കാറുമുണ്ടായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകര്‍ ടിപ്പു സുല്‍ത്താനെപ്പോലെ പ്രവര്‍ത്തിക്കാനാരംഭിച്ചാല്‍ ഇന്ത്യ സൈനികവും സാമ്പത്തികവുമായ എല്ലാ മേഖലകളിലും വന്‍ശക്തിയായിത്തീരും.
– ഡോ. എ.പി.ജെ. അബ്ദുള്‍ കലാംടിപ്പു സുല്‍ത്താന്റെ ആക്രമണങ്ങള്‍ക്കു പിന്നില്‍ മതമല്ല, രാഷ്ട്രീയവും സമ്പത്തും സൈനികതന്ത്രങ്ങളുമാണുള്ളത്. ബ്രിട്ടീഷുകാര്‍ തങ്ങളുടെ സാമ്രാജ്യത്വ അധിനിവേശത്തെ ന്യായീകരിക്കുന്നതിനു വേണ്ടി ടിപ്പു സുല്‍ത്താന്‍ എന്ന ‘മതഭ്രാന്തനി’ല്‍നിന്ന് ദക്ഷിണേന്ത്യയെ മോചിപ്പിച്ചു എന്ന് ചിത്രീകരിക്കുകയാണ് ചെയ്തത്. – സുനില്‍ പി. ഇളയിടം
Original price was: ₹250.00.₹225.00Current price is: ₹225.00.