Shipping: Free
Naxal Charitham Part 1
Original price was: ₹195.00.₹175.00Current price is: ₹175.00.
തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണം മുതൽ വയനാട്ടിലെ കേണിച്ചിറമത്തായി വധം വരെ കേരളത്തിൽ അരങ്ങേറിയ നക്സലേറ്റ് ആക്ഷനെക്കുറിച്ച്, കാസർഗോഡ് മുതൽ തിരുവനതപുരം വരെ ഇപ്പോൾ ജീവിച്ചിരിക്കുന്ന നക്സലൈറ്റ് പ്രവർത്തകരെ നേരിട്ട് കണ്ട് തയ്യാറാക്കിയ അനുഭവസാക്ഷ്യങ്ങൾ. തീവ്രമായ തടവറയുടെ കൊടും പീഡനങ്ങളിൽനിന്ന് മരിക്കാതെ മരിച്ചു കൊണ്ട് തിരിച്ചെത്തിയവർ. നക്സലൈറ്റ് ചരിത്രത്തെ കുറിച്ച് മലയാളത്തിൽ ഇതിലും സമ്പൂർണമായി ആരും രചന നടത്തിയിട്ടില്ല. “നക്സലിസം പുനർജീവിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകാറുണ്ട്. അത്രയും ജീർണതകളാണ് ഇപ്പോഴത്തെ സമൂഹത്തിലുള്ളത്.“ – എം. മുകുന്ദൻ
Out of stock