Sale!
,

Naxal Charitham Part 2

Original price was: ₹230.00.Current price is: ₹207.00.

ഉന്മൂലന സിദ്ധാന്തം വര്‍ഗ്ഗസമരത്തിന്‍റെ ഉന്നതരൂപമാണെന്ന് വിശ്വസിച്ചിരുന്ന ഒരു നക്സലൈറ്റ്കാലഘട്ടത്തിന്‍റെ അനുഭവസാക്ഷ്യങ്ങള്‍, ആക്ഷനില്‍ പങ്കെടുത്തവര്‍ അനുഭവിച്ച ജയിലറ പീഡനങ്ങള്‍, പോലീസിന്‍റെ കുറ്റപത്രങ്ങള്‍, ജനകീയ സാംസ്കാരികവേദിയുടെ വളര്‍ച്ചയും തളര്‍ച്ചയും, ജനകീയ വിചാരണകള്‍, കേണിച്ചിറ മത്തായി തൊട്ടുള്ള വിവിധ ഉന്മൂലനങ്ങളുടെ വിശദാംശങ്ങള്‍. വളരെ സൂക്ഷമവും പ്രസക്തവുമായ ഒരു രചനയാണിത്. ഹൃദയമിടിപ്പുകളോടെ മാത്രം വായിച്ചു തീര്‍ക്കാവുന്ന ഈ പുസ്തകം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന അസ്വസ്ഥതകള്‍ മാത്രം.

Categories: ,
Compare
Author: T Ajeesh
Shipping: Free
Publishers

Shopping Cart
Scroll to Top