Sale!
, ,

Nayakali

Original price was: ₹180.00.Current price is: ₹160.00.

നായക്കളി

മജീദ് സെയ്ദ്

വന്യതയും ഉന്മാദവും പ്രണയവും കാമനയും ദൈന്യതയുമൊക്കെച്ചേര്‍ത്തു കുഴച്ചെടുത്ത പച്ചജീവിതങ്ങളുടെ നിശ്വാസങ്ങള്‍ നിറയുന്ന കഥകള്‍. വായനക്കാരുടെയും നിരൂപകരുടെയും പ്രശംസയാര്‍ജ്ജിച്ച ഒന്നരക്കൊമ്പ്, നായക്കളി, ഒറ്റക്കാലുള്ള കടല്‍ക്കാക്ക, മരണവ്യവഹാരം, രഹസ്യവേദം തുടങ്ങിയ കഥകളുടെ സമാഹാരം.

Compare
Shopping Cart