Sale!

Naynam Mahathi Paavaka

Original price was: ₹80.00.Current price is: ₹70.00.

നൈനം
മഹതി
പാവക

ഫൗസിയ കളപ്പാട്ട്

സമകാലീന ജീവിതാവസ്ഥകളുടെ നേര്‍ക്കാഴ്ചയെ
വാക്കുകളിലൂടെ ചിത്രീകരിക്കുമ്പോള്‍ അത് അനുവാചകന്റെ ഉള്ളില്‍ ഓര്‍മ്മകളുടെ തിരപ്പാച്ചിലുണ്ടാക്കുന്നു. ഏതോ ഒരു നിമിഷം, ആരോ അനുഭവിച്ച ജീവിതത്തെ അത്രമേല്‍ ആഴത്തില്‍ അനുഭവയോഗ്യമാക്കാന്‍ ഫൗസിയയുടെ കഥകളിലൂടെ കഴിയുന്നതിനു കാരണവും സ്വന്തമെന്ന് തോന്നാതെ ഒന്നും എഴുതുകയില്ലെന്നുള്ള തോന്നലുളവാക്കുന്നതും ഫൗസിയ നടത്തുന്ന പരകായപ്രവേശത്തിന്റെ അതിമനോഹരമായ ഇഴ ചേരലിലൂടെയാണ്. കാണുന്ന കാഴ്ചകളോരോന്നും തീക്ഷണവും ആരുമിനിയൊരിക്കലും അനുഭവിക്കരുതേയെന്ന തേങ്ങലും അക്ഷരം കൊണ്ടുള്ള വേവലാതികളുടെ വേദനകളെ വരച്ചിടുന്നു. ഓരോ കാല്‍വെയ്പിലും എഴുത്തിന്റെ ചുറ്റരികന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയാണ് എഴുത്തുകാരി. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രകള്‍ കഠിനമെങ്കിലും പ്രതീക്ഷയുടെ കാറ്റ് വീശി എന്നും നേരം പുലരുന്നതെന്ന വിശ്വാസമാണ് ഫൗസിയയുടെ കഥകളുടെ പ്രത്യേകത. – മധുപാല്‍

Category:
Guaranteed Safe Checkout

Author: Fousia Kalappattu

Shipping: Free

Publishers

Shopping Cart
Naynam Mahathi Paavaka
Original price was: ₹80.00.Current price is: ₹70.00.
Scroll to Top