Sale!
, , ,

NEELAJALASHAYATHIL

Original price was: ₹250.00.Current price is: ₹225.00.

നീല
ജലാശയത്തില്‍

ഏ.ടി ഉമ്മറിന്റെ സംഗീത ജീവിതം

ഡോ. എം.ഡി മനോജ്

മലായളചലച്ചിത്ര സംഗീതത്തില്‍ നിലയ്ക്കാത്ത കാല്പനികാധാരയുടെ പ്രയോക്താവായിരുന്നു ഏ.ടി ഉമ്മര്‍. മെലഡിയുടെ സംഗന്ധമുള്ള എത്രയോ ഗാനങ്ങള്‍ അദ്ദേഹം മലയാളചലച്ചിത്ര സംഗീതത്തിന് നല്‍കി. മധുരോദാരമായ സംഗീതത്തന്റെ മദനഭരിതമായ ഒരു കാലത്തെയാണ് ഏ.ടി ഉമ്മര്‍ പ്രതിനിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ സംഗീതജീവിതം ആസ്വാദകര്‍ക്കും മറ്റ് സംഗീതജ്ഞര്‍ക്കും എക്കാലത്തെയും മാതൃകകൂടിയാണ്. മലയാളിയുടെ മാനസനിളയില്‍ മഞ്ജീരധ്വനിയുണര്‍ത്തി അപൂര്‍വ്വരാഗങ്ങളുടെ പൊന്നോളങ്ങള്‍ തീര്‍ത്ത് കടന്നുപോയ ഒരു വലിയ സംഗീതപ്രതിഭയ്ക്ക് സമര്‍പ്പിക്കുന്ന പ്രണാമഗ്രന്ഥം.

Compare

Author: MD Manoj

Shipping: Free

Publishers

Shopping Cart
Scroll to Top