നീലക്കുറിഞ്ഞി പ്രകൃതിയുടെയും ചൂഷണത്തിന്റെയും പ്രതീകമാകുന്ന നോവല്‍. അമൂല്യമായ വിഭവങ്ങളുടെയും ധാതുക്കളുടെയും കേദാരമായ പശ്ചിമഘട്ടത്തെ കുത്തകകളും ബഹുരാഷ്ട്രക്കുത്തകകളും ചൂഷണവിധേയമാകുമ്പോള്‍ പരിസ്ഥിതി സംരക്ഷണം ജീവിത ദൗത്ത്യമായി ഏറ്റെടുത്ത ഒരു ഡോക്ടറുടെയും സഹപ്രവര്‍ത്തകയുടെയും കഥയാണിത്. പക്ഷേ ഈ സമരത്തില്‍ ഒരു നിഗൂഢതപോലെ അവര്‍ക്ക് തങ്ങളുടെ ജീവന്‍ ഹോമിക്കേണ്ടിവരുന്നു. എന്നാല്‍ പിന്‍മുറക്കാരായ ആദിവാസികള്‍ നീലക്കുറിഞ്ഞികള്‍ വീണ്ടും പൂക്കുമെന്ന് ഉറപ്പാക്കുകയാണ്
Reviews
There are no reviews yet.